നിലമേലിൽ നിന്നും ഇന്നലെ രാത്രിയോടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.വിപണിയിൽ പത്തുലക്ഷത്തോളം വരുന്ന എം ഡി എം.എ ആണ് ചടയമംഗലം പോലീസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ടു നിലമേൽ സ്വദേശി സിയാദിനെ ചടയമംഗലം പോലീസ് പിടികൂടി.അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളവരാണ് ഇതിനു പിന്നിലെന്ന് സൂചനയുണ്ട്.