സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.വാഹനത്തിൽ ഇരുന്ന് എംപി സ്ത്രീകൾക്ക് കൈ നീട്ടം വിതരണം ചെയ്യുകയും സ്ത്രീകൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമാണ് വിഡിയോ. കൈനീട്ടം നൽകുന്നത് ചിത്രീകരിതും, സ്ത്രീകൾ കാൽ തൊട്ട് വണങ്ങുന്നത് തടയാതിരുന്നതുമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.