ആലംകോട്,കൊച്ചുവിള, കടയിൽ വീട്ടിൽ പരേതനായ മുഹമ്മദ്‌ റഷീദ് അവർകളുടെ ഭാര്യ സുഹറ ബീവി മരണപ്പെട്ടു

ആലംകോട്,
കൊച്ചുവിള, കടയിൽ വീട്ടിൽ (മർഹൂം മുഹമ്മദ്‌ റഷീദ് സാഹിബ് അവർകളുടെ ഭാര്യ സുഹറ ബീവി  മരണപ്പെട്ടു മക്കൾ കബീർ, താഹിർ, നുജും   
 ഖബറടക്കം,25/4/2022( ഇന്ന്)
ളുഹർ നമസ്കാരത്തിന് മുൻപായി ആലംകോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ..