നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

പ്രണയ നൈരാശ്യമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. മുറിയില്‍നിന്ന്​ പ്രണയലേഖനങ്ങളും മൊബൈല്‍ഫോണ്‍ സന്ദേശങ്ങളും പൊലീസ്​ കണ്ടെടുത്തു.