കൊല്ലം ചടയമംഗലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ.

കൊട്ടാരക്കര ഡിവൈഎസ്പി സുരേഷിന്റെ നിർദ്ദേശാനുസരണം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ചടയമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ  വിജുകെ യേ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്.

കഴിഞ്ഞ ബുധനാഴ്ച കൊട്ടാരക്കരഭാഗത്ത് ഹൈവേ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്ക് എത്തിയ ബിജു മദ്യപിച്ചിട്ടാണ്എത്തിയത്. ഡ്യൂട്ടിക്ക് കേറണ്ടെന്നു സഹപോലീസുകാർ പറഞ്ഞെങ്കിലും വിജു തയ്യാറായില്ല. തുടർന്ന് പോലീസുകാർ dysp യേ വിളിച്ചു വിവരം അറീപ്പിക്കുകയായിരുന്നു. കൊട്ടാരക്കര Dysp സ്ഥലത്തെത്തിവിജുവിനെ മെഡിക്കൽ പരിശോധനക്ക് വിദേയമാക്കുകയും മദ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് dysp, കൊല്ലം റൂറൽ sp ക്ക് റിപ്പോർട്ട്‌ സമർപ്പിക്കുകയായിരുന്നു.

 തുടർന്നാണ്ഗ്രേഡ് SIവിജുവിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുറൂറൽ SP ഉത്തരവിറക്കിയത്.