നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം,കപ്പാംവിള ജുമാ മസ്ജിദ് പ്രസിഡന്റ്, കുടവൂർ ജമാഅത്ത് പ്രസിഡന്റ് മുതിർന്ന കോൺഗ്രസ്‌ നേതാവുമായ, സൈനുല്ലാബ്ദ്ധീൻ മരണപ്പെട്ടു.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം,
കപ്പാംവിള ജുമാ മസ്ജിദ് പ്രസിഡന്റ്, കുടവൂർ ജമാഅത്ത് പ്രസിഡന്റ്, നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡഗം, മടന്തപച്ച MLPS  മാനേജർ, കുടവൂർ MLPS പ്രഥമ അദ്ധ്യാപകൻ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിരുന്നു.