ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ വിഷു ഈസ്റ്റർ പച്ചക്കറി വിപണി ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി ഉദ്ഘാടനം നിർവ്വഹിച്ചു. ഏപ്രിൽ 13 മുതൽ 16 വരെയാണ് വിപണി.നാടൻ പഴം പച്ചക്കറിഎന്നിവ മിതമായ വിലയിൽ എവിടെനിന്നും ലഭിക്കും. വാർഡ് മെമ്പർ ശിവ പ്രഭ അധ്യക്ഷ ആയിരുന്നു. ശ്രീ ബിജു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് മെമ്പർ മോഹ നൻ,എഡിസി അംഗം ജയകുമാർ കൃഷി ഓഫീസർ ഷാജിദ്, ക്യഷി ഭവനിലെ ജീവനക്കാരായ അനിൽ കുമാർ, രാജേശ്വരി, സിന്ധു സൂര്യ തുടങ്ങിയവർ പങ്കെടുത്തു.