*എ ഐ എസ് എഫ് സംസ്ഥാന നേതൃ നിരയിൽ രണ്ട് കിളിമാനൂർ സ്വദേശികൾ.*

സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ സംസ്ഥാന നേതൃ നിരയിലേയ്ക്ക് രണ്ട് . കിളിമാനൂർ സ്വദേശി കൾ.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സമ്മേളനം എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് കിളിമാനൂർ സ്വദേശി ആർ എസ് രാഹുൽ രാജിനെയാണ് .
എ ഐ എസ് എഫിന്റെ  സംസ്ഥാന ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ഇതുവരെ രാഹുൽരാജ് .കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശിയാണ്.

സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബി അനീസും കിളിമാനൂർ സ്വദേശിയാണ്.