കവലയൂർ കുളമുട്ടം ബാബുവിലാസിൽ ഹൗവ്വ ഉമ്മാൾ അന്തരിച്ചു. 90 വയസ്സായിരുന്നു. കോൺഗ്രസ്സിന്റെ പ്രമുഖ നേതാവും , മണമ്പൂർ പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്ന പരേതനായ ഹബീബ് മുഹമ്മദിന്റെ ഭാര്യയാണ്. ഖബറടക്കം കുളമുട്ടം ജുമാ മസ്ജിത്തിൽ ഇന്ന് ഉച്ചയോടെ നടത്തി. മക്കൾ: റഷീദാബീവി, എച്ച് എം നജീബ്, എച്ച് എം സഫീർ , എച്ച് എം ജലീൽ, പരേതനായ എച്ച് എം റഹീൽ . മരുമക്കൾ: ഷാഹുൽ ഹമീദ്, നദീറാനജീബ്, സമീറാസഫീർ , ഷൈലാജലീൽ , ബയിസീറഹീൽ .