വർക്കല മുൻ എം. എൽ. എ. അന്തരിച്ച എ. അലിഹസ്സന്റെ ഭാര്യ വടശ്ശേരിക്കോണം തോക്കാട് ഷാഫി നിവാസിൽ ബീവികുഞ്ഞു (85)അന്തരിച്ചു.

വർക്കല മുൻ എം. എൽ. എ.  അന്തരിച്ച എ. അലിഹസ്സന്റെ  ഭാര്യ വടശ്ശേരിക്കോണം തോക്കാട് ഷാഫി നിവാസിൽ ബീവികുഞ്ഞു (85)അന്തരിച്ചു. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച ) രാവിലെ 10 മണിക്ക് വടശ്ശേരിക്കോണം ജമാ  അത്ത് ഖബർസ്ഥാനിൽ.
മക്കൾ:
ലൈലാ താജ്
ഷാജഹാൻ
ഷറഫ് (സൗദി )
എ. എച്ച്. സലിം (ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ )
ഷാഫി

മരുമക്കൾ :
എം. എൻ. താജുദീൻ
സുഹിറ
സുൽഫ
അജിത സലിം
റസീന