പേരൂർ സീമന്തപുരം ശ്രീ നികേതനിൽ പി.ഓമന (78) അന്തരിച്ചു.

കിളിമാനൂർ: പേരൂർ സീമന്തപുരം ശ്രീ നികേതനിൽ പി.ഓമന (78) അന്തരിച്ചു.പേരൂർ എം.എം.യു.പി എസ്.റിട്ട.പ്രഥമാധ്യാപികയും, സീമന്തപുരം എസ്.എൻ.ഡി.പി.ശാഖ പ്രസിഡൻറുമാണ്.
ഭർത്താവ്: പരേതനായ കെ.വിജയൻ(റിട്ട. എ.ഒ,കെ.എസ്.ആർ.ടി.സി)
മക്കൾ: അനൂപ് (കുവൈറ്റ്),ബിനൂപ്(എസ്.ഐ, കടയ്ക്കൽ പോലീസ് സ്റ്റേഷൻ),സുനൂപ് (ദുബായ്)
മരുമക്കൾ: രോഷ്നി(ടീച്ചർ, പി.വി.യു. പി. എസ്. പുതുമംഗലം), സനീഷ്യ(ടീച്ചർ, ഗവ. എൽ.പി.എസ്.പുതുമംഗലം), സബിത.
സംസ്ക്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ