മണനാക്ക് ജയ്ഹിന്ദ് മന്ദിരത്തിൽ സുരേന്ദ്രൻ (70) നിര്യാതനായി.

ഏറെക്കാലം അബുദാബി മുനിസിപ്പാലിറ്റിയിൽ ഫോർമാൻ ആയിരുന്നു. 
മക്കൾ- ജിജി, ജിനു. 
മരുമക്കൾ- ലിബി, നീതു 
ചെറു മക്കൾ- നന്ദന,നയന. സംസ്കാരം ഉച്ചക്ക് 12. 30ന് മണനാക്ക് (വീട്ടുവളപ്പിൽ)ജയ്‌ഹിന്ദ്‌ മന്ദിരത്തിൽ..