പ്രമുഖ ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളജ് മുൻ ഇംഗ്ലീഷ് അദ്ധ്യാപകനുമായ ഡോ.എബ്രഹാം ജോസഫ് (64) അന്തരിച്ചു.
April 09, 2022
പ്രമുഖ ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളജ് മുൻ ഇംഗ്ലീഷ് അദ്ധ്യാപകനുമായ ഡോ.എബ്രഹാം ജോസഫ് (64) ഹൃദയഘാതത്തെ തുടർന്ന് അന്തരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. സംസ്കാരം മറ്റന്നാൾ.