തോട്ടയ്ക്കാട് കാവേരിയിൽ (വാരാവിൽ) രമേശ് ബാബു (64) മരണപ്പെട്ടു

തോട്ടയ്ക്കാട് കാവേരിയിൽ (വാരാവിൽ) രമേശ് ബാബു (64 വയസ്സ്) ഇന്ന് പുലർച്ചേ മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കുന്നതാണ്.