ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരിയായിരുന്ന തച്ചൂർകുന്ന് കാഞ്ഞിരംവിളവീട്ടിൽ അമ്പിളി (61)അന്തരിച്ചു

: ആറ്റിങ്ങൽ തച്ചൂർകുന്ന് കാഞ്ഞിരംവിളവീട്ടിൽ അമ്പിളി അന്തരിച്ചു. 61 വയസ്സായിരുന്നു. സംസ്കാരം ഇന്നു രാവിലെ 9 ന് നടത്തിയതായി ബന്ധുക്കൾ അറിയിച്ചു. ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരിയായിരുന്നു രോഗബാധിതയായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. മക്കൾ: നിഷ, നിജു. മരുമകൻ: സുധീവ് .