നടൻ ജഗദീഷിന്റെ ഭാര്യയുംതിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ (61)അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ അന്തരിച്ചു സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ
ആദരാജ്ഞലികൾ 
MEDIA 16