ആറ്റിങ്ങൽ വലിയകുന്ന് സരോജാലയത്തിൽ എസ് സുജാത(60) അന്തരിച്ചു.

ആറ്റിങ്ങൽ വലിയകുന്ന് സരോജാലയത്തിൽ എസ് സുജാത അന്തരിച്ചു. 60 വയസ്സായിരുന്നു. ആറ്റിങ്ങൽ ഗവ:സ്കൂൾ സൊസൈറ്റി മുൻ സെക്രട്ടറിയാണ്. ചിറയിൻകീഴ് എസ് സി വി ബി എച്ച് എസ് മുൻ ഹെഡ്മാസ്റ്റർ ബി ബാബുരാജിന്റെ ഭാര്യയാണ്. മക്കൾ : ദേവിക, ഗോപിക, മരുമക്കൾ : എസ് ശ്രീജു, എസ് അരുൺ. സംസ്കാരം ഇന്ന് പകൽ രണ്ടു മണിയോടെ നടത്തി.