കിളിമാനൂർ എസ് ബി ഐ തട്ടത്തുമല ബ്രാഞ്ചിലെ സ്വർണ്ണ അപ്രൈസർ ജയൻ (56) നിര്യാതനായി.

കിളിമാനൂർ എസ് ബി ഐ തട്ടത്തുമല ബ്രാഞ്ചിലെ സ്വർണ്ണ അപ്രൈസർ ജയൻ (56) നിര്യാതനായി. 
കിളിമാനൂർ മഹാദേവേശ്വരത്ത് വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന മുരുകൻ മേശിരിയുടെ സഹോദരനാണ്.

കിളിമാനൂർ ബ്ലോക്ക് ഓഫീസിന് സമീപമാണ് താമസം.
ഭാര്യ.
ഷീല.
മക്കൾ:
വിഷ്ണു, വിശാഖ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.