മണനാക്ക് മലവിള പൊയ്ക വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ റഹീം( 46 ) നിര്യാതനായി

മണനാക്ക് മലവിള പൊയ്ക വീട്ടിൽ പരേതനായ ഇബ്രാഹീം മകൻ റഹീം( 46 ) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തിന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 
ഭാര്യ- സുഹാന. 
മക്കൾ-രഹ്ന,റിഹാന,അൽത്താഫ്. ഖബറടക്കം മണനാക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ