ബന്ധപ്പെട്ട് ആറ്റിങ്ങൽ ഇടയ്ക്കോട് ഗവ. എൽപിഎസിൽ സംഘടിപ്പിച്ച "കണി 2022’ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനായി തയ്യാറാക്കിയ "വീൽസ്’
എന്ന സവിശേഷ സ്കൂൾ വികസന പരിപാടിയുടെ ആരംഭവും അദ്ദേഹം നിർവഹിച്ചു.