16 വയസ്സിനു താഴെയുള്ള ആൺക്കുട്ടികളുടെ ജില്ല ക്രിക്കറ്റ് ടിമിനെ 30-04-2022 രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് തിരഞ്ഞെടുക്കുന്നു.
2006 സെപ്റ്റംബർ അതിനുശേഷമോ ഒന്നിനോ തിരുവനന്തപുരം ജില്ലയിൽ ജനിച്ച കളിക്കാരായിരിക്കണം അപേക്ഷകർ. യോഗ്യതയുള്ള കളിക്കാർ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ 29-04-2022 തീയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.