ശിവഗിരി മഠത്തിൽ നിന്നും 13 പേർ സന്യാസദീക്ഷ സ്വീകരിച്ചു.

തിരുവനന്തപുരം: ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ നിന്നും 13 പേർ സന്യാസദീക്ഷ സ്വീകരിച്ചു. 

⭕️ 01. സ്വാമി ഹംസതീർത്ഥ (രാജീവ്, കോട്ടയം),
⭕️ 02. സ്വാമി ദേശീകാനന്ദയതി (അമല ചൈതന്യ, കോട്ടയം),
⭕️ 03. സ്വാമി അസംഗാനന്ദ ഗിരി (അജിത്.കെ, കോട്ടയം),
⭕️ 04. സ്വാമി ശിവനാരായണ തീർത്ഥ (അജിമോൻ, കോട്ടയം),
⭕️ 05. സ്വാമി അദ്വൈതാനന്ദ തീർത്ഥ (സൈഗൻ, കൊച്ചി),
⭕️ 06. സ്വാമി ശ്രീനാരായണ ദാസ് (രഞ്ജിത്ത്, കണ്ണൂർ),
⭕️ 07. സ്വാമി അംബികാനന്ദ (ജിനു എ.രവീന്ദ്രൻ, തിരുവനന്തപുരം),
⭕️ 08. സ്വാമി വീരേശ്വരാനന്ദ (സന്തോഷ്, കോട്ടയം), 
⭕️ 09. മാതാജി ആര്യനന്ദാ ദേവി (വിജയകുമാരി, 
 പത്തനംതിട്ട),
⭕️ 10. സ്വാമി ദിവ്യാനന്ദഗിരി (പ്രദീപ്, ആലപ്പുഴ),
⭕️ 11. സ്വാമി സുരേശ്വരാനന്ദ തീർത്ഥ (സുമേഷ്, തിരുവനന്തപുരം),
⭕️ 12. സ്വാമി വിരജാനന്ദ (ബിനു, കൊല്ലം),
⭕️ 13. സ്വാമി പ്രബോധ തീർത്ഥ (നിഖിൽ ദാസ്, കോഴിക്കോട്) 

എന്നിവരാണ്   സന്യാസദീക്ഷ സ്വീകരിച്ചത്. 1996ന് ശേഷം ഇതാദ്യമായാണ് ശിവഗിരി മഠത്തിൽ നിന്നും ഇത്രയും പേർക്ക് സന്യാസിദീക്ഷ ലഭിക്കുന്നത്.

ശിവഗിരി മഠത്തിൽ നിന്നും 13 പേർ സന്യാസദീക്ഷ സ്വീകരിച്ചു :
 ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയത്തിൽ നിന്നും 13 പേർ സന്യാസദീക്ഷ സ്വീകരിച്ചു. 
 1. സ്വാമി ഹംസതീർത്ഥ (രാജീവ്, കോട്ടയം) 2. സ്വാമി ദേശീകാനന്ദയതി (അമല ചൈതന്യ, കോട്ടയം) 3. സ്വാമി അസംഗാനന്ദ ഗിരി (അജിത്.കെ, കോട്ടയം) 4. സ്വാമി ശിവനാരായണ തീർത്ഥ (അജിമോൻ, കോട്ടയം) 5. സ്വാമി അദ്വൈതാനന്ദ തീർത്ഥ (സൈഗൻ, കൊച്ചി) 6. സ്വാമി ശ്രീനാരായണ ദാസ് (രഞ്ജിത്ത്, കണ്ണൂർ) 7. സ്വാമി അംബികാനന്ദ (ജിനു എ.രവീന്ദ്രൻ, തിരുവനന്തപുരം) 8. സ്വാമി വീരേശ്വരാനന്ദ (സന്തോഷ്, കോട്ടയം) 9. മാതാജി ആര്യനന്ദാ ദേവി (വിജയകുമാരി, 
 പത്തനംതിട്ട) 10. സ്വാമി ദിവ്യാനന്ദഗിരി (പ്രദീപ്, ആലപ്പുഴ) 11. സ്വാമി സുരേശ്വരാനന്ദ തീർത്ഥ (സുമേഷ്, തിരുവനന്തപുരം) 12. സ്വാമി വിരജാനന്ദ (ബിനു, കൊല്ലം) 13. സ്വാമി പ്രബോധ തീർത്ഥ (നിഖിൽ ദാസ്, കോഴിക്കോട്) എന്നിവരാണ്   സന്യാസദീക്ഷ സ്വീകരിച്ചത്. 1996ന് ശേഷം ഇതാദ്യമായാണ് ശിവഗിരി മഠത്തിൽ നിന്നും ഇത്രയും പേർക്ക് സന്യാസിദീക്ഷ ലഭിക്കുന്നത്.