ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി തിരുച്ചിറപ്പള്ളി സെൻട്രൽ സോൺ ഐജി വി ബാലകൃഷ്ണൻ പറഞ്ഞു