കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ന് പെട്രോളിന് ഇന്ന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ വില 116.32 രൂപയായി. ഡീസലിന് 103.10 രൂപ.
Price at S.N.V.FUELS ( 0000152162) on 05-04-2022 wef 06:00 Hrs is Rs 116.04/L for Petrol, Rs 102.85/L for Diesel, Rs 120.93/L for XP95, Rs 106.59/L for XG. - IOCL