ആറ്റിങ്ങൽ മേലാറ്റിങ്ങൽ കളിയിൽകുന്നു വീട്ടിൽ പരേതരായ കരുണാകരൻപിള്ളയുടെയും രാധമ്മയുടെയും മകൻ K കൃഷ്ണകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ (24-3-22 വ്യാഴം) രാവിലെ 9.30 ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പ്രീതി .മക്കൾ : പ്രണവ് കൃഷ്ണൻ , പ്രവീൺ കൃഷ്ണൻ... ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പകൽ 12 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു.