14,47,000 രൂപയുടെ ആഭരണങ്ങളാണ് രാഖി സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി പണയം വെച്ച് തട്ടിയത്. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ തിരിച്ചു തരുന്നില്ലെന്ന ഇടപാടുകാരുടെ പരാതി പ്രകാരം ഓഡിറ്റ് നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. 13 വര്‍ഷമായി മണപ്പുറം ഫൈനാന്‍സ് പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജറാണ് രാഖി.