ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ. കോളേജിൽ 6 മാസത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. അപേക്ഷകൾ കോളേജിലെ സി.എ.സി.ഇ.ഇ. യൂണിറ്റിന്റെ ഓഫീസിൽനിന്ന് ശനി, ഞായർ ദിവസങ്ങളിൽ ലഭിക്കും. അവസാന തീയതി 28. ഫോൺ: 8129418236, 9495476495