മഹാകവി കുമാരനാ ശാന്റെ 150 -ാമത് ജന്മ ദിനത്തോട് അനുബന്ധിച്ചു ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്നു.
ഓരോമാസവും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. യുവകവി പുരസ്കാരം , വിശ്വ മഹാകവി പുരസ്കാരം , സാംസ്കാരി കപരിപാടികൾ എന്നിവ ഇതുമായി ബന്ധപ്പെടുത്തി നടത്തും.
പരി പാടികളുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോ ഗം 27 ന് വൈകിട്ട് 4 ന് കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് അസോസിയേഷൻ സെക്രട്ടറി വി ലൈജു അറിയിച്ചു .