ഗാർഹിക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ ചേരാനവസരം.

ഗാർഹിക തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ ചേരുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. 

താത്പര്യമുള്ളവർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമ ബോർഡിന്റെ വഞ്ചിയൂരിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2578820.