പുല്ലമ്പാറ വെള്ളുമണ്ണടിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തി
March 27, 2022
വെള്ളുമണ്ണടി സ്കൂളിന് സമീപം എസ് ആർ ഭവനിൽ ശോഭനന്റെ മകൻ അനുരാജ് (കൊട്ടാരം ) (32) ആണ് അത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തിയത്. ഇന്നലെ രാത്രി സുഹൃത്തുകൾക്ക് "'ജീവിതം മടുത്തു'" എന്ന് മെസേജ് അയച്ചിരുന്നതായി പറയുന്നു.