മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നടന്‍ ഫറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.
ബോണ്‍ഹോം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റെനിഷ് അബ്‌ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റുഷ്‌ദി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.