ചിറയിൻകീഴ് കടലോരമേഖലയോടു ചേർന്നു താമസിക്കുന്ന കുടുംബങ്ങൾക്കു വീടുകൾ നിർമി ച്ചുനൽകുന്ന പുനർഗേഹം പദ്ധ തിയിൽ രണ്ടാം ഘട്ടമായി ജില്ലയിൽ പണി പൂർത്തീകരിച്ച 257 വീടുകളുടെ താക്കോൽദാനം നാളെ അഞ്ചുതെങ്ങിൽ മുഖ്യമന്ത്രി പി ണറായി വിജയൻ നിർവഹിക്കും.
നാളെ വൈകിട്ടു നാലിനു കായിക്കര മഹാകവി കുമാരനാശാൻ സ്മാര കാങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറി യാൻ അധ്യക്ഷത അടൂർ പ്രകാശ് എംപി , സ്ഥലം എംഎൽഎ വി.ശശി , വി.ജോയ് എംഎൽഎ തുടങ്ങിയവർ മുഖ്യാ തിഥികളാകും . വഹിക്കും .
കടലോര വേലിയേറ്റ മേഖലയിൽ 50 മീറ്റർ പരിധിക്കു ള്ളിലുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു 2019 ൽ സർ ക്കാർ നടപ്പാക്കിയ പദ്ധതിയാണി അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭങ്ങളിൽ പെട്ടു ദുരിത മനുഭവിച്ചുവരുന്ന മത്സ്യത്തൊഴി ലാളികളടക്കമുള്ള കുടുംബങ്ങൾക്കു സുരക്ഷിത സ്ഥലങ്ങളിൽ വീ ടു നിർമിച്ചു നൽകുന്ന പദ്ധതിക്കു 2450 കോടി രൂപയാണു സർക്കാർ അനുവദിച്ചിട്ടുള്ളത് . കഴിഞ്ഞ സർക്കാരിന്റെ കാല ത്തു പുനർഗേഹം പദ്ധതിയിലൂടെ 1109 വ്യക്തിഗത വീടുകൾ പൂർ ത്തീകരിക്കുകയും ഒന്നാം നൂറുദി നകർമപരിപാടികളുടെ ഭാഗമായി 308 വീടുകളും 276 കൈമാറുകയും ചെയ്തിരുന്നു .ഫ്ലാറ്റുകളും നിലവിൽ രണ്ടാം പിണറാ യി സർക്കാരിന്റെ ഒന്നാം വാർഷിക നൂറുദിനകർമപദ്ധതിയിൽ പെടുത്തി വിവിധ ജില്ലകളിലായി 689 വീടുകളുടെ പണി പൂർത്തീക രിച്ചതായി വി.ശശി എംഎൽഎ , അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു , ജില്ലാപ ഞ്ചായത്തംഗം ആർ.സുഭാഷ് , മൽ സ്യബന്ധനവകുപ്പ് ഡപ്യൂട്ടി ഡയ റക്ടർ ബീനസുകുമാർ , കോഓർഡിനേറ്റർ രാജീവ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.പ്രവീൺ ചന്ദ്ര , സജിസുന്ദർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു .