കൊടും വേനലിൽ സ്നേഹമൊരു കുമ്പിൾ എന്ന മുദ്രാവാക്യമുയർത്തി DYFI ഒരുക്കുന്ന ദാഹജലപ്പന്തലിന്റെ അഞ്ചുതെങ്ങ് മേഖലാ തല ഉദ്ഘാടനം DYFI ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ നിർവ്വഹിച്ചു.
മേഖല സെക്രട്ടറി വിഷ്ണു മോഹൻ, ആകാശ് സേനൻ, നവ്യ.എസ്.രാജ്, അർജുൻ, അജിത് എന്നിവർ പങ്കെടുത്തു.