കായിക്കര പ്രവാസി കൂട്ടായ്മ ഭരണസമിതിയെ തിരഞ്ഞെടുത്തു.

സന്നദ്ധ സേവന രംഗത്ത് കായിക്കര കേന്ദ്രമാക്കി മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന  കായിക്കര പ്രവാസി കൂട്ടായ്മയുടെ 2022 - 2023 പ്രവർത്തനങ്ങളിലേക്കുള്ള ഭരണസമിതി ഭാരവാഹികളെ സോഷ്യൽ മീഡിയ കൂയ്മ അഡ്മിൻ ഷൈജുവിന്റെ നേതൃത്വത്തിൽ ഐക്യകണ്ഠമായി തിരഞ്ഞെടുത്തു.

സുബാഷ് ( ഉണ്ണി നല്ലാംതിട്ട , പ്രസിഡന്റ് ) , ബിജു ( കുട്ടപ്പൻ കുന്നത്ത് വൈസ് പ്രസിഡന്റ് ) , ബിജു ( സെക്രട്ടറി , എക്സ് . ഇന്ത്യൻ ആർമി ) , സന്ധ്യ ( ജോയിന്റ് സെക്രട്ടറി ) , പ്രകാശ്  (പൊടിയൻ ) ട്രഷറർ, ബാബു വാഴവിള ( ജോയിന്റ് ട്രഷറർ ) , ബൈജു കോവിൽത്തോട്ടം ( കമ്മിറ്റി മെമ്പർ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.