വെഞ്ഞാറമൂട് സ്കൂളിൽ മലയാളം അധ്യാപകൻ ആയിരുന്ന ബൈജുകുമാർ അന്തരിച്ചു.

വെഞ്ഞാറമൂട് സ്കൂളിൽ മലയാളം അധ്യാപകൻ ആയിരുന്ന ബൈജുകുമാർ അന്തരിച്ചു.
സിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും എകെഎസ്ടിയു നേതാവുമായിരുന്നു ബൈജു കുമാർ .ഹൃദയാഘാതത്തെ തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.