സോഷ്യൽ മീഡിയകൾ വഴി നിങ്ങൾക്ക് ലഭിയ്ക്കുന്ന മെസേജുകൾ, ഫോ​ട്ടോകൾ, വീഡിയോകൾ എന്നിവ വ്യാജമാണോയെന്ന് പരിശോധിക്കാൻ..

നിങ്ങൾക്ക് ലഭിയ്ക്കുന്ന മെസേജുകൾ, ഫോ​ട്ടോകൾ, വീഡിയോകൾ എന്നിവ
വ്യാജമാണോ എന്ന് സംശയം തോന്നുന്നുവെങ്കിൽ അത് പരിശോധിക്കുന്നതിനായി.

Boom : +91 77009 06588
India Today : +91 73700 07000
WhatsApp : +91 96430 00888

ഈ നമ്പറുകളിൽ ചിത്രങ്ങൾ, വീഡിയോ, ടെക്​സ്​റ്റ്​ എന്നിവ അയച്ചു കൊടുത്താൽ വ്യാജമാണോയെന്ന്​ പരിശോധിക്കാൻ കഴിയുന്നതാണ്.