ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ എസ് ബി ടി--എ ടി എം കൗണ്ടറിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിച്ചു കയറി

ആറ്റിങ്ങലിൽ  കെ എസ് ആർ ടി സി  ബസ് സ്റ്റാൻഡിനു സമീപത്തെ  എസ് ബി ടി--എ ടി എം കൗണ്ടറിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഇടിച്ചു കയറി.   ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.  പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ലേക്ക് മാറ്റി.  ഇന്നലെ രാത്രി 12.00 മണിയോടെയാണ്‌ അപകടം നടന്നത്