സേവ് വക്കം ഗവ ഹോസ്പിറ്റൽ വാട്സാപ്പ് ഗ്രൂപ്പിന്റെ ആ ഭിമുഖ്യത്തിൽ ഗവമെന്റ് ആശുപത്രിയുടെ വികസനത്തിനായി " സേവ് വക്കം ഗവൺമെന്റ് ഹോസ്പിറ്റൽ" സംഘടനയ്ക്ക് രൂപം നൽകി.
വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ വികസനത്തിന്ബന്ധപ്പെ ട്ടവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.ഭാരവാഹിക ളായി അരുൺപ്രസന്നൻ , ഗുരുചന്ദ്ര , മായാദേവിചന്ദ്രിക , ഷീജ ( കൺവീനർമാർ ) , വക്കം ചിപ്പി , പ്രിൻസ്ലോഹിത് ( ഓർഗനൈ സേഴ്സ് ) , ഷാനവാസ് ( പ്രസിഡന്റ് ) , എ . ഫൗസി ( സെക്രട്ടറി ) , നിഷാമോനി ( ട്രഷറർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു .