കൊല്ലത്ത് രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു

കൊല്ലം:ശാസ്താംകോട്ടയില്‍ രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു. ശാസ്താംകോട്ട പോരുവഴിയിലാണ് സംഭവം.മലനട ഉത്സവം നടക്കുന്ന ഏലായിലെ കുളത്തിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.