▪️മത്സ്യഭവനിൽ നിന്നും GPS വാങ്ങിയ മത്സ്യതൊഴിലാളികൾക്കായി ഒരു പരിശീലന ക്ലാസ്സ് 2022 മാർച്ച് 14 തിങ്കളാഴ്ച 2 ന് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു.
GPS വാങ്ങിയ എല്ലാവരും പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ അറിയിക്കുന്നു.
👉🏻ഇനിയും ജിപിസ് ആവശ്യമുള്ളവരും യാനത്തിൻ്റെ ഇൻഷ്വറൻസ് എടുക്കാത്തവരും എത്രയും വേഗം മത്സ്യഭവനുമായി ബന്ധപ്പെടാൻ അറിയിക്കുന്നു.
▪️സർക്കാർ ഫിഷറീസ് വകുപ്പ് വഴി മത്സ്യതൊഴിലാളികൾക്ക് നൽകുന്ന ഐസ് ബോക്സിൻ്റെ അപേക്ഷ മത്സ്യഭവനിൽ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
👉🏻ആവശ്യമുള്ളവർ വിശദ വിവരങ്ങൾക്കായി മത്സ്യഭവനിൽ സമീപിക്കേണ്ടതാണ്.
▪️2021-22 വർഷത്തെ സ്ക്രസി (ക്ഷാമപ്പറ്റ് ) ഒന്നാം ഗഡു 1000/- രൂപ ഇനിയും അടയ്ക്കാൻ സാധിക്കാത്തവർക്കായി 2022 മാർച്ച് 14 തിങ്കളാഴ്ച (മാത്രം) മത്സ്യഭവനിൽ തുക സ്വീകരിക്കുന്നു.