ഇന്ന് ചരിത്ര പ്രസിദ്ധ മായ ""ശാർക്കര കാളിയൂട്ട് """പല ആസുരിക ശക്തി കളും വന്നു ആദി പരാശക്തി യായ പാർവതി ദേവിയെ വെല്ലുവിളിച്ചപ്പോൾ എല്ലാം ദേവി പരമ ശിവനെ അഭയം പ്രാപിച്ചു """അപ്പോഴും തന്റെ ഉള്ളിലെ കാളി നില കൊള്ളുക ആയിരുന്നു ""ദേവിയുടെ വാക്കുകൾ ശ്രെദ്ധിക്കാതെ ഇരുന്ന മഹാദേവന്റെ രീതിയിൽ സ്വയം ദേവിയിൽ ദേഷ്യ ഭാവത്തിൽ കാളി ഉത് ഭവിക്കുകയും ദാരികൻ ""രക്ത ബീജൻ ""തുടങ്ങിയ മഹാ അസുരന്മാരെ വധിക്കുകയും എന്നിട്ട് കോപം അടങ്ങാത്ത ദേവിയെ സാക്ഷാൽ മഹാദേവൻ തന്നെ നിലത്തു കിടന്നു പാദ സ്പർശം ഏല്പിച്ചു ""കോപം അടങ്ങുകയും ""സ്ത്രീ ശക്തി എന്താണെന്ന് ലോകത്തു മഹാദേവ സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞ """സ്ത്രീ ശക്തി സ്വരൂപിണി ആയ """അമ്മയുടെ കാളിയൂട്ട് """ നമുക്കും പ്രാർത്ഥിക്കാം """ആ ലോക മാതാവ്ആയ ശ്രീ ഭദ്ര കാളിയെ """ഓം സ്ത്രീ ശക്തി സ്വരൂപിണി ആയ ദേവിയെ നമഃ ""ശാർക്കരെ ശ്വ രിയെ നമഃ
Media 16