Bank -SBI പോങ്ങനാട്
A/C NO- 38234466543
IFSC-SBIN0008030
എന്റെ ഭാര്യ തുഷാര 33 വയസ് , കഴിഞ്ഞ ഒരു മാസകലമായി ഗുരുതരമയ APLASTIC ANAEMIA എന്നരോഗം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഹെമറ്റോളജി വിഭാഗത്തിൽ ചികിത്സയിലാണ് എത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഇതിന് ഏക പ്രതിവിധി ഇതിനയി പുറത്തു നിന്നും ഒരു ഡോണറെ കണ്ടെത്തേണ്ടതായിട്ടുണ്ട് അതിനയി 35 ലക്ഷം രൂപയോളം ചെലവ് വരും. എത്രയും പെട്ടെന്ന് തന്നെ ചികിത്സ നടത്തേണ്ട സാഹചര്യമാണ് ഞാൻ ഒരു കൂലിപണിക്കാരണാണ് ഞങ്ങൾക്ക് രണ്ടു പെണ്മക്കളാണ് ഞങ്ങളുടേത് ഒരു നിർദ്ധന കുടുംബമാണ്. എന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുന്നതിനായി എല്ലാ സുമനസ്സുകളുടെയും സഹായത്തിനായി അപേക്ഷിക്കുന്നു.
നവകൈരളി ആർട്സ് & സ്പോർട്സ് ക്ലാബ് , എൽ പി എസ്സ് ജങ്ഷ്ൻ പനപ്പാംകുന്നു.
നമ്മുടെ പ്രിയ സാഹോദരി "തുഷാരയുടെ" ചികിത്സ ധനസമാഹരണത്തിന് വേണ്ടി നവകൈരളി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ചിൽ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
Adarsh- 9846255795
Anil -9544240299
Suji - 9072910350
Jishnu -8921975738