വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി തിരുവമ്പാടി എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തിരുവമ്പാടി കേരള സർക്കാർ വക അക്വാറിയത്തിനു മുൻവശം നാലു കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ കോവളം ദേശത്ത് കെ എസ്സ് റോഡിൽ തുണ്ടുവിള വീട്ടിൽ ശശി മകൻ ദിവർ എന്ന് വിളിക്കുന്ന വിഷ്ണുവിനെ (22) ആണ് നാലു കിലോ കഞ്ചാവുമായി അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.കേസ് വർക്കല എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR NO: 9/2022 ആയി രജിസ്റ്റർ ചെയ്തു എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ് പ്രിവൻ്റീവ് ഓഫീസർ സെബാസ്റ്റ്യൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ, അരുൺമോഹൻ പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി തിരുവമ്പാടി എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തിരുവമ്പാടി കേരള സർക്കാർ വക അക്വാറിയത്തിനു മുൻവശം നാലു കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ കോവളം ദേശത്ത് കെ എസ്സ് റോഡിൽ തുണ്ടുവിള വീട്ടിൽ ശശി മകൻ ദിവർ എന്ന് വിളിക്കുന്ന വിഷ്ണുവിനെ (22) ആണ് നാലു കിലോ കഞ്ചാവുമായി അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.കേസ് വർക്കല എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR NO: 9/2022 ആയി രജിസ്റ്റർ ചെയ്തു എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ് പ്രിവൻ്റീവ് ഓഫീസർ സെബാസ്റ്റ്യൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ, അരുൺമോഹൻ പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.