കല്ലമ്പലം നാവായികുളം മരുതിക്കുന്ന് പയറ്റുവിള അനീസ മൻസിലിൽ അസ്സിമുദീൻ ബഷീർ (41) മരണപെട്ടത്.
ഇന്ന് രാവിലെ 9 മണിയോടെ ദെയ്റ ദുബായിലെ മുറിയിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രണ്ട് മാസം മുൻപാണ് സന്ദർശക വിസയിൽ ജോലി തേടി അസീം ദുബായിലെത്തിയത്. മുൻപ് അൽ നബൂദ കമ്പനിയിൽ ഏറെക്കാലം ക്യാമ്പ് ബോസായി പണിയെടുത്തിരുന്നു.
പിതാവ് : ബഷീർ(പരേതൻ) മാതാവ് : റഖീബ ബീവി. ഭാര്യ - സുറുമി, മക്കൾ:റിഫാന, മുഹമ്മദ് റൈഹാൻ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തും..