കിളിമാനൂർ തമ്പുരാട്ടി പ്പാറ ശിവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിതകർത്ത് 1500ൽ പ്പരം രൂപ കവർന്ന് എടുക്കുകയും സോളാർ സിസ്റ്റം തകർക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ.
നഗരുർ കല്ലിംഗൽ സ്വദേശി രതീഷാണ് കിളിമാനൂർ പൊലീസിൻെറ പിടിയിലായത് .
കിളിമാനൂർ സിഐ, എസ്ഐ അടങ്ങുന്ന പൊലീസ് സംഘം സിസിടിവിയിൽ പതിഞ്ഞ ചിത്രം രതീഷിൻെറതാണന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
പ്രതിയെ പിടികൂടിയ കിളിമാനൂർ പൊലീസിനെ ക്ഷേത്രം ഭാരവാഹികൾ അഭിനന്ദിച്ചു.