കടയ്ക്കൽ കാറ്റാടിമൂട്ടിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ് ഒരാൾ മരിച്ചു.

കടയ്ക്കൽ കാറ്റാടിമൂട്ടിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ് ഒരാൾ മരിച്ചു.
കാറ്റടിമൂട് പേരയത്ത് കോളനിയിൽ ജോണി എന്ന് വിളിക്കുന്ന ജോൺസനാണ് മരിച്ചത്.നൽപ്പത്തിനാലു വയസായിരുന്നു. അയൽവാസിയായ ബാബുവാണ് കുത്തിയത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയി
മൃതദേഹം കടയ്ക്കൽ താലുകാശുപത്രിയിലേക്ക് മാറ്റി          ഇന്നലെ രാത്രി പത്തു മണിക്കാണ് സംഭവം നടന്നത്.
പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.