കിളിമാനൂർ പാപ്പാലയിൽ സ്ക്കൂട്ടിയും ബസ്സും കൂട്ടിയിടിച്ച് സ്ക്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു.

ഇന്നലെ വൈകുന്നേരംനാലരമണിയൊടെ കിളിമാനൂർ പാപ്പാലയിൽ സ്ക്കൂട്ടിയും ബസ്സും കൂട്ടിയിടിച്ച് സ്ക്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളല്ലൂർപനവൂർക്കൊണത്ത് വീട്ടിൽ ഷാജിയുടെ മകൻ വിഷ്ണു(19) വാണ് മരിച്ചത് വിഷ്ണുവിൻെറ അമ്മ ശ്രീദേവി ഒന്നര വർഷങ്ങൾക്ക് മുമ്പ് കിളിമാനൂർ ചെങ്കിക്കുന്നിൽ സ്ക്കൂട്ടി അപകടത്തിൽ മരണപ്പെട്ടിരുന്നു സഹോദരൻ വൈഷ്ണവ്