നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ധനവില ചൊവ്വാഴ്ച കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണു വർധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് വില കൂടാൻ കാരണം.