പള്ളിക്കൽ പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ കടന്നു കയറാൻ ശ്രമിച്ച യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണു പരിക്കേറ്റ സംഭവം സദാചാര ഗുണ്ടായിസമായി ചിത്രീകരിച്ചു 4 യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ പള്ളിക്കൽ CI ശ്രീജിത്തിന് എതിരെ ജനകീയ മാർച്ച് സംഘടിപ്പിക്കുന്നു.
ഈ കേസ് നീതിപൂർവകമായി
പുനരന്വേഷിക്കണംഎന്നും, CI ക്ക്എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് 27 -03-2022 ഞായർ 4 p m നാണ് പോലീസ് സ്റ്റേഷൻ മാർച്ച്.