ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട കുമ്പനാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.